Sachin Tendulkar shared his kit up video challenge via twitter <br />ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് സെലിബ്രിറ്റികള്‍ മുന്നോട്ട് വന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഫിറ്റ്‌നസ് ചലഞ്ചിന് പുറമെ കിറ്റ് അപ്പ് ചലഞ്ചുമായി എത്തിയിരിക്കുന്നത് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. <br />#Sachin #Kitup
